Vishu 2013

2 മൊബൈലും

200 സിം കാര്‍ഡും ഉണ്ടായിട്ടും ,പുറകെ നടന്നും ,തലകുത്തി നിന്നും ഒരാളെ പോലും വളക്കാന്‍ കഴിയാത്ത മണ്ടന്മാരും മണ്ടികളും ജീവിക്ക്കുന്ന ഈ ഭൂമിയില്‍ ,


ഒരു ഓടകുഴല്‍ മാത്രം ഉപയോഗിച്ച 16008 പെന്ന്കുട്ടികളെ വരുതിയില്‍ ആകിയ ആ മഹാ പ്രതിഭക് മുന്നില്‍ ശിരസ് നമിച്ചു കൊണ്ട്


""""""എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍ """""

0 comments:

Post a Comment