TintuMon SMS


ടിന്റുമോൻ ബസ്സിൽ
ബസ്സിൽ വടി കുത്തി നിൽക്കുന്ന ഒരു വയസ്സൻ സീറ്റിൽ ഇരിക്കുന്ന ടിന്റുമോനോട്: "മോൻ എന്നെ ഒന്ന് സഹായിക്കണം."
ടിന്റു: "ആ വടിയിങ്ങ് തന്നേക്കൂ, ഞാൻ പിടിച്ചോളാം!"

ഡോ. ടിന്റുമോൻ
"MBBS" പാസ്സായ ടിന്റുമോൻ ആദ്യമായി ഓപ്പറേഷൻ ചെയ്യാൻ തുടങ്ങുമ്പോൾ ദൈവത്തോട് പ്രാർത്ഥിച്ചു:
"ജോലി കിട്ടിയതിന്റെ ആദ്യത്തെ സമ്മാനം ഇതാ ഞാൻ അങ്ങോട്ട് അയക്കുന്നു. സ്വീകരിക്കണേ!"

ഫ്രാങ്ക് ടിന്റു
Teacher: Now tintumon, Tell me frankly. Do you say prayers before eating?
Tintumon: No sir, My mom is a good cook!!


കെമിസ്ട്രി ജീനിയസ്
Tintumon : Eureka , I have found out the chemical TOILET
Calcium Cupric Sulphide…
To be precise , CaCuS ….

വഴിപാട്
ടിന്റുമോൻ അമ്പലത്തിൽ വഴിപാട് കൗണ്ടർ ക്യൂവിൽ..
മുന്നിലെ അങ്കിൾ: ശംഭു, തിരുവാതിര, പാൽപായസം.
ടിന്റുമോൻ: ഹാൻസ്, ബ്രേക്ക് ഡാൻസ്, ചിക്കൻ ബിരിയാണി…!

പ്രണയം
“നഷ്ടപ്പെടാം പക്ഷെ പ്രണയിക്കാതിരിക്കരുത്”- കമല സുരയ്യ
“പ്രണയിക്കാം പക്ഷെ തലയിൽ ആവരുത്”- ടിന്റുമോൻ

ടിന്റുമോന്റെ ബീച്ച് സന്ദർശനം..
A man jumped into sea and never came out….
Nxt day, 2 men jumped into sea and never came out…
Tintumon after watching this concluded that:
MAN IS SOLUBLE IN WATER..!!

ടിന്റുമോന്റെ ക്ഷേത്ര സന്ദർശനം
Tintumon: The youth nowaday is getting Worse!!
Friend: Y do u say that?
Tintu: I was in Temple, When a Guy next to me lit a Cigarette from the Aarathi. I was Shocked and almost dropped my Beer Bottle!!

ശക്തമായ പ്രണയം
ടിന്റുമോൻ കാമുകിയോട്:- "തീഗോളങ്ങൾ പാഞ്ഞു വന്നാലും, കൊടുങ്കാറ്റ് വീശിയടിച്ചാലും ഞാൻ നിന്നെ സ്വന്തമാക്കും....."
കാമുകി:- "നാളെ വരുമോ ചേട്ടാ?"
ടിന്റുമോൻ:- "നോക്കട്ടെ മഴ ഇല്ലെങ്കിൽ വരാം..."

പ്രൊഫസർ
A professor to tintumon: “what is attention deficit hyperactive disorder?”
tintumon: “JIMBALAKDI BAMBA”
professor: “i dont understand anything”
tintumon: “same 2 you”

സാൻഡ്‌വിച്ച്
One day tintumon went into a pub with his girlfriend Tintumol and after ordering two drinks took some sandwiches out of their pockets and started to eat them.
“You can’t eat your own sandwiches in here,” complained the pub-owner.
So they exchanged their sandwiches…!!

സാമ്യം
Teacher: What is common between Gandhi, Budha, Krishna and Jesus…?
Tintumon: They were all born on public holidays

പുതിയ കാമുകൻ
Tintumon : My girl friend broke up with me and sent me pics of her with her new boy friend.
Appukuttan : Really bad.. what did u do??
Tintumon : I sent that pics to her dad :)

എസ്.എസ്.എൽ.സി
SSLC 10 വട്ടം എഴുതി തോറ്റ ടിന്റുമോൻ തന്റെ പേന (PEN), എക്സാമിനേഷൻ ബോർഡിന് അയച്ചുകൊടുത്തു.. ഒപ്പം ഒരു കുറിപ്പും:
.
.
“ആയുധം വെച്ച് കീഴടങ്ങുന്നു!” :D

ഗ്രൂപ്പ് ഫോട്ടോ
ക്ലാസ്സിന്റെ ഗ്രൂപ്പ് ഫോട്ടോ എടുത്തതിനു ശേഷം അത് വാങ്ങാൻ കുട്ടികളെ മോട്ടിവേറ്റ് ചെയ്യുന്ന ടീച്ചർ
Teacher: നിങ്ങൾ എല്ലാവരും വലുതായിക്കഴിഞ്ഞാൽ നിങ്ങൾ ഈ ഫോട്ടോ നോക്കി സന്തോഷിക്കും. അപ്പോൾ മാത്രമേ നിങ്ങൾക്കിതിന്റെ വില അറിയൂ.. ഒരാൾ പറയും.. ഇതു രാമു.. ഇവൻ ഇന്ന് ഡോക്ടർ ആണ്.. ഇതു കുട്ടൻ... ഇവൻ ഇപ്പോൾ അമേരിക്കയിലാണ്...
പിന്നിലത്തെ ബെഞ്ചിൽ നിന്ന് ടിന്റുമോൻ: ഇതു ടീച്ചർ.. ഇയാൾ തട്ടിപ്പോയി.

സംഗതി
അച്ഛൻ: ഇതെന്താടാ നീ 5 കിലോ ഉള്ളി വാങ്ങിക്കൊണ്ടു വന്നത്?
ടിന്റുമോൻ: ഞാൻ നാളെ പാട്ട് പാടാൻ പോവുകയല്ലേ?
അച്ഛൻ: അതിനെന്തിനാടാ ഉള്ളി?
ടിന്റുമോൻ: അച്ഛൻ കേട്ടിട്ടില്ലേ സ്റ്റാർ സിംഗറിൽ സംഗതി ഉള്ളീന്നു വരണം എന്ന് പറഞ്ഞത്..

വെള്ളം
Teacher:What is the formula of water?
Tintumon:
H2MgClNaClHNO3CaCO3Ca(OH)2SnTnHg NiHCl(COOH)O
Teacher:What is this?
Tintumon: This is Corporation Water!

പെട്രോൾ
കൂട്ടുകാരൻ: എന്താ ഇത്ര വേഗത്തിൽ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നത്?
ടിന്റുമോൻ: ബ്രാൻഡിയാണെന്നു കരുതി ഞാൻ പെട്രോൾ എടുത്തു കുടിച്ചു. അത് ഓടിത്തീർക്കുകയാണ്!

ഗോവ
Teacher:Tintumon,Where is your native place?
TintuMon: checkoslovakia.
Teacher:Tell me the spelling…
(കുറെ നേരം ആലോചിച്ചതിനു ശേഷം ടിന്റുമോൻ)
ടിന്റുമോൻ: പറ്റിച്ചേ……!!!!!! എന്റെ നാട് ഗോവയാണ് (GOA).

തിയേറ്റർ
ചിക്കൻ ബിരിയാണി കഴിച്ചിട്ട് സിനിമ കാണാൻ പോയ ടിന്റുമോൻ വീട്ടിൽ മടങ്ങി വന്നു.
ടിന്റുമോൻ : “ഇനി ഒരിക്കലും സിനിമ കാണാൻ ചിക്കൻ തിന്നിട്ട് കേറില്ല.”
ഡിടുമോൾ : “എന്തു പറ്റി?”
ടിന്റുമോൻ : “വയറ്റിലുള്ള കോഴി വരെ കൂവി...”

ടിന്റുമോൻ ദൈവം
ടിന്റുമോൻ: അപ്പുറത്തെ വീട്ടുകാർ എന്നെ ദൈവമായിട്ടാ കാണുന്നേ.
അമ്മ: അതെങ്ങനെ നിനക്ക് മനസ്സിലായി?
ടിന്റുമോൻ: ഞാൻ അവരുടെ വീട്ടിലേക്ക് ചെന്നപ്പോൾ അവർ പറയുകയാ...... "ദൈവമേ, നീ പിന്നെയും വന്നോ...!!!"

ഡ്രൈവിംഗ് ബോർഡ്
ടിന്റുമോനോട് സ്കൂളിന് അടുത്തുള്ള ട്രാഫിക് ബോർഡ് എഴുതാൻ പറഞ്ഞു.
അവൻ എഴുതി: “ശ്രദ്ധിച്ചു ഓടിക്കുക! കുട്ടികളെ കൊല്ലരുത്, ടീച്ചർമാർക്ക് വേണ്ടി കാത്തിരിക്കുക.”

പരീക്ഷ
അച്ഛൻ: എക്സാമിന് നീ തോറ്റാൽ ഇനി എന്നെ അച്ഛാ എന്ന് വിളിക്കേണ്ട....
കുറച്ചു ദിവസം കഴിഞ്ഞു.....
അച്ഛൻ: എന്തായെടാ റിസൾട്ട്???
ടിന്റുമോൻ:- അളിയാ സോറി ഡാ..... 5 സബ്ജക്റ്റിൽ പൊട്ടി മച്ചൂ!!

അച്ഛന്റെ ഉപദേശം
അച്ഛൻ: ദൈവം തമ്പുരാൻ മൊളിന്ന് വിളിച്ചാൽ നമ്മളെല്ലാവരും പോണം ടിന്റുമോനെ....
ടിന്റുമോൻ: ദൈവം തമ്പുരാൻ മൊളിന്ന് വിളിച്ചാൽ മൊളി മാത്രം പോയാൽ പോരേ അച്ഛാ??

മണ്ടൻ
Teacher: “ഈ ക്ലാസ്സിൽ മണ്ടന്മാർ ഉണ്ടെങ്കിൽ എഴുന്നേറ്റ് നിൽക്കൂ.”
ആരും എഴുന്നേറ്റില്ല. 10 സെക്കൻഡ് കഴിഞ്ഞപ്പോൾ ടിന്റുമോൻ എഴുന്നേറ്റു.
Teacher: “ഓഹോ... നീ മണ്ടനാണോ?”
ടിന്റുമോൻ: “ടീച്ചർ ഒറ്റയ്ക്ക് നിൽക്കുന്നത് കണ്ടപ്പോൾ സങ്കടം തോന്നി.”

മുട്ട
Teacher: നമുക്ക് മുട്ട തരുന്ന ഏതെങ്കിലും 4 ജീവികളുടെ പേര് പറയൂ?
ടിന്റുമോൻ: “ഫിസിക്സ് മിസ്സ്, ഇംഗ്ലീഷ് മിസ്സ്, മാത്സ് മിസ്സ്, സോഷ്യൽ മിസ്സ്!!”

ടിന്റുമോന്റെ ഡയറി
14-11-2009: ഞാൻ അവളോട് ഒരു പൂ ചോദിച്ചു. അവൾ ഒരു പൂച്ചെടി തന്നു.
15-11-2009: അവളോട് ഒരു പേജ് ചോദിച്ചു. അവൾ ഒരു ബുക്ക് തന്നു.
16-11-2009: അവളോട് ഒരു ഉമ്മ ചോദിച്ചു. ഉമ്മ മാത്രമല്ല....... ഉപ്പയും അങ്ങളമാരും കൂടി നല്ലോണം തന്നു......

ചന്ദ്രനിൽ വെള്ളമുണ്ട്
വാർത്ത: "ചന്ദ്രനിൽ വെള്ളമുണ്ട് - ISRO"
ടിന്റുമോൻ: പേടിക്കണ്ട, അത് പണ്ട് നീൽ ആംസ്ട്രോങ്ങ് കുളിച്ചപ്പോ ഊരിവെച്ച മുണ്ടായിരിക്കും... എടുക്കാൻ മറന്നു കാണും!!!

സിഗരറ്റ്
അച്ഛന്റെ മുൻപിൽ നിന്ന് സിഗരറ്റ് വലിക്കുന്ന ടിന്റുമോനോട് അച്ഛൻ: "എന്താടാ ഇത്? അച്ഛന്റെ മുൻപിൽ നിന്നാണോ സിഗരറ്റ് വലിക്കുന്നത്?"
ടിന്റുമോന്റെ കൂൾ മറുപടി: "അച്ഛനല്ലേ... പെട്രോൾ പമ്പ് ഒന്നും അല്ലല്ലോ!"

ക്ലാസ് റൂമിൽ
ക്ലാസ്സിൽ ഉറങ്ങുന്ന ടിന്റുമോനോട് ടീച്ചർ: "ഊഷ്മാവ് അളക്കുന്ന ഉപകരണം ഏതാ?"
ടിന്റുമോൻ: "ചടുക്കം."
ടീച്ചർ: "ഞാൻ എന്താ ചോദിച്ചത്?"
ടിന്റുമോൻ: "ഉപ്പുമാവ് ഇളക്കുന്ന ഉപകരണമല്ലേ ടീച്ചർ...."

പുലി
ടിന്റുമോൻ കാട്ടിൽ പോയപ്പോൾ പെട്ടെന്ന് ഒരു പുലി മുന്നിൽ ചാടി!! കൂടെയുള്ള കൂട്ടുകാരൻ പുലിയുടെ കണ്ണിൽ മണ്ണ് വാരിയിട്ടു.
കൂട്ടുകാരൻ: "ഓടിക്കോ??"
ടിന്റുമോൻ: "ഞാൻ എന്തിനാ ഓടുന്നേ, നീ അല്ലേ മണ്ണ് വാരി ഇട്ടത്...!!!"

ഇൻഡിക്കേറ്റർ
കാറിൽ പോകുന്ന അച്ഛൻ ടിന്റുമോനോട്: "ഇൻഡിക്കേറ്റർ കത്തുന്നുണ്ടോ? ഒന്ന് നോക്കൂ."
ടിന്റുമോൻ: "ഉണ്ട്... ഇല്ല... ഉണ്ട്... ഇല്ല... ഉണ്ട്... ഇല്ല... ഉണ്ട്... ഇല്ല..."

മെഡിക്കൽ ഷോപ്പ്
ടിന്റുമോൻ: "ചേട്ടാ! ചുമയ്ക്കുള്ള ഒരു മരുന്ന് താ."
ഷോപ്പ് കീപ്പർ: "ടോണിക്കാണോ?"
ടിന്റുമോൻ: "ടോണിക്കല്ല എന്റെ അമ്മയ്ക്കാ..."

പ്രതികാരം
അച്ഛൻ: "എടാ ടിന്റൂ... ഞാൻ നിന്നെ വഴക്ക് പറയുമ്പോൾ നിനക്ക് വിഷമം ആവില്ലേ? അപ്പോൾ നീ നിന്റെ വിഷമം മാറ്റാൻ എന്ത് ചെയ്യും?"
ടിന്റുമോൻ: "ഞാൻ വീട്ടിലെ ടോയ്‌ലറ്റ് നല്ലപോലെ വൃത്തിയാക്കും."
അച്ഛൻ: "അതുകൊണ്ട് നിന്റെ വിഷമം എങ്ങനെ മാറാനാ?"
ടിന്റുമോൻ: "ഞാൻ ടോയ്‌ലറ്റ് വൃത്തിയാക്കുന്നത് അച്ഛന്റെ ടൂത്ത് ബ്രഷ് കൊണ്ടാണ്!!!"

നല്ല വാർത്ത
ടിന്റുമോൻ: "അച്ഛാ, ഒരു സന്തോഷ വാർത്തയുണ്ട്!"
അച്ഛൻ: "എന്താ?"
ടിന്റുമോൻ: "അച്ഛൻ പറഞ്ഞില്ലേ ഞാൻ ഈ തവണത്തെ പരീക്ഷയെങ്കിലും പാസ്സായാൽ എനിക്ക് 1000 രൂപ തരാമെന്ന്!!!!"
അച്ഛൻ: "ഉവ്വ!"
ടിന്റുമോൻ: "അച്ഛന്റെ 1000 രൂപ പോയിട്ടില്ല... ഹാപ്പി ആയില്ലേ...?"

ഓട്ടോ
ഓട്ടോയിൽ നിന്നിറങ്ങിയ ടിന്റുമോൻ: "എത്രയായി?"
ഡ്രൈവർ: "100 രൂപ."
ടിന്റുമോൻ 50 രൂപ കൊടുത്തു. ഡ്രൈവർ ചൂടായി: "ഇതുവരെ സുഖിച്ചിരുന്നല്ലോ എന്നിട്ട് 50 രൂപയോ?"
ടിന്റുമോൻ: "താനും ഇതുവരെ സുഖിച്ചിരുന്നതല്ലേ, തന്റെ പൈസ എന്തിനാ ഞാൻ തരുന്നേ?"

ടിന്റുമോന്റെ ബുദ്ധി
വാക്യത്തിൽ പ്രയോഗിക്കുക: "ക്രിയാത്മകം"
ടിന്റുമോൻ: ടീച്ചർ ക്ലാസ്സിൽ ക്രിയാത്മകം എന്ന വാക്കിന്റെ അർത്ഥം ചോദിച്ചപ്പോൾ ആരും ഒന്നും മിണ്ടിയില്ല... !!! ടിന്റുമോനോടാ കളി...

1 comments:

a said...

good msgs, keep updating

Post a Comment